Priyamani's reply to fan who asked about her husband's religion
രക്ത് ചരിത്ര എന്ന സിനിമ മുതല്‍ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. പക്ഷേ നിങ്ങള്‍ ഒരു മുസ്ലീമിനെ വിവാഹം ചെയ്തത് എന്തുകൊണ്ടാണ്' എന്നായിരുന്നു ഒരാളുടെ ചോദ്യം. ഏറെ വൈകാതെ മറുപടിയുമായി പ്രിയമണിയുമെത്തി.